Surprise Me!

ഇന്ന് ഇന്ത്യ ഹോങ്കോങ് പോരാട്ടം | Oneindia Malayalam

2018-09-18 12 Dailymotion

India Hong kong asia cup-match-preview <br />നിലവിലെ ചാംപ്യന്‍മാരും ഇത്തവണത്തെ കിരീട ഫേവറിറ്റുകളിലൊന്നുമായ ടീം ഇന്ത്യ ഏഷ്യാ കപ്പില്‍ ആദ്യ അങ്കത്തിനിറങ്ങുന്നു. ഗ്രൂപ്പ് എയില്‍ ദുര്‍ബലരായ ഹോങ്കോങാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം വൈകീട്ട് അഞ്ചു മണിക്കാണ് മല്‍സരം ആരംഭിക്കുന്നത്. <br />ബുധനാഴ്ച നടക്കാനിരിക്കുന്ന ചിരവൈരികളായ പാകിസ്താനെതിരേയുള്ള ക്ലാസിക് പോരാട്ടത്തിനുള്ള തയ്യാറെടുപ്പായാണ് ഇന്ത്യ ഈ മല്‍സരത്തെ കാണുന്നത്. <br />#INDvHKG

Buy Now on CodeCanyon